വൈകാരികത നമ്മുക്ക് വെണ്ടേ വേണ്ട !
വ്യക്തമായ ജീവിത വിജയം കൈവരിക്കാന്് വേണ്ടി അഹോരാത്രം പാടൂപ്പെടുന്ന ഓരോ പ്രവാസിയുടെയും തലക്ക് മുകളില്‍് ഡമോക്ലസിന്റെ വാള്് പോലെ തൂങ്ങി കിടക്കുന്നത് ഒരിക്കലും തീരാത്ത മാനസിക സംഘഷങ്ങളാണ്.ഒരു വശത്ത് ജോലി സ്ഥലത്തെ മാനസിക പിരിമുറുക്കം; മറുവശത്താകട്ടെ നാട്ടിലുള്ള ബന്ധുക്കളുടെ കുത്തുവാക്കുകള്്.ഇതിന്നിടയില്് പ്രവാസിയുടെ മനസ്സെപ്പൊഴും പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്് അലഞ്ഞുത്തിരിയുന്നു.
ഇവിടെ വൈകാരികമായ പ്രതികരണത്തിനു പകരം വിവേക പൂര്‍ണ്ണമായ പ്രതികരണമാണാവശ്യം.അതിന്ന് വ്യക്തമായ കാഴ്ച്ചപ്പടുള്ളവരായി പ്രവാസി മാറണം.
മനുഷ്യന്റെ ഏറ്റവും വലിയ വിജയം മറ്റുള്ളവരിലൂടെ കാര്യങ്ങള്‍് നടത്തുക എന്നതാണ്്.
എന്നും രാത്രി ഉറങ്ങാന്്കിടക്കും മുമ്പേ ഭാവിയെ കുറിച്ച് സന്കല്പ്പിക്കുകയോ സ്വപ്നം കാണുകയോ വേണം.
എല്ലാ അര്്ത്ഥത്തിലും ധാര്്മ്മികരാവുക.വിഡ്ഡികളാവാന്് പാടില്ല.
ആരെയും നാം വഞ്ചിക്കരുത്.ആരാലും വഞ്ചിക്കപ്പെടാന്് ഇടവരരുത്.
ദിവസവും അല്‍പ്പനേരം ചിന്തക്ക് വിട്ടുകൊടുക്കുക.
ഒരു നന്മ കൈവന്നാല്് നന്ദി പൂര്്വ്വം അത് സ്വീകരിക്കുക.തിന്മയാണ്് വന്നതെന്കില്്അതൊഴിവാക്കാന്് ശ്രമിക്കുക.ഒഴിവാക്കാന്് പറ്റാത്ത പക്ഷം നന്മയായി പരിവര്്ത്തിപ്പിക്കുക.സാധ്യമാകുന്നില്ല്ലെങ്കില് തിന്മയെന്ന യാഥാര്്ത്ഥ്യത്തെ അംഗീകരിക്കുക.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ജൂലൈ 3, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
1 അഭിപ്രായം:
>ഒരു നന്മ കൈവന്നാല്് നന്ദി പൂര്്വ്വം അത് സ്വീകരിക്കുക.തിന്മയാണ്് വന്നതെന്കില്്അതൊഴിവാക്കാന്് ശ്രമിക്കുക<
yes correct..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ