2009 ജൂലൈ 21, ചൊവ്വാഴ്ച

ദോഫാറിന്റെ വിശേഷങ്ങള്‍്-പതിനേഴ്‌




റയ്‌സൂത്തിലെ തുറമുഖം


സലാലയില്‍് നിന്നും പത്ത്‌ കിലോമീറ്റര്‍് അകലെയാണ് റയ്‌സൂത്ത്‌ തുറമുഖം.ആധുനിക രീതിയില്‍് നിര്‍്മ്മിച്ച തുറമുഖത്തില്‍് സോമാലിയയില്‍് നിന്നും ആടുമാടുകളെ ഇറക്കുമതി ചെയ്യുന്നതിനു പുറമേ കിഴക്കന്‍് പ്രദേശങ്ങളില്‍് നിന്നും പട്ടുനൂല്‍്, കറികൂട്ടുകളുടെ വ്യജ്‌ഞ്ഞന സാധനങ്ങള്‍്,കത്തിക്കുമ്പോള്‍് സുഗന്ദ്ധം പരത്തുന്ന വസ്തുക്കള്‍് എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്.1997-ലാണ് തുറമുഖത്തിന്റെ നവീകരണ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.ഇവിടെ യാത്രക്കാര്ക്ക് ഇറങ്ങേണ്ട പ്രത്യേക സ്ഥലം അനുവദിക്കുകയും 35000 ടണ്‍് സാധനങ്ങള്‍് ഇറക്കേണ്ട സൗകര്യവും ഏര്‍്പ്പെടുത്തി.വേള്‍്ഡ് ക്ലാസ്സ്‌ അടിസ്ഥാനത്തില്‍് നിര്മ്മിച്ച ടെര്മ്മിനുകളില്‍് ഒന്നാണിത്‌.ഇപ്പോള്‍് പത്തോളം ഇടത്താവളങ്ങള്‍് നിര്മ്മിക്കുകയും ചെയ്തു.തുറമുഖത്തിന്നഭിമുഖമായി പഴയ പോര്‍്ച്ചുഗീസ് കോട്ടകളുണ്ട്‌. റയ്‌സൂത്ത്‌ ഇന്റസ്ട്രിയല്‍് എസ്റ്റേറ്റ്‌ തുറമുഖത്തിന്റെ ഏതാനും വാര അകലേയായി സ്ഥിതിചെയ്യുന്നു.

1 അഭിപ്രായം:

ഒരു നുറുങ്ങ് പറഞ്ഞു...

ശംസൂ...

സംഗതി കൊള്ളാം ,ഇനിയും
കുറേയധികം പോസ്റ്റ് ചെയ്യാന്‍
ശ്രമിക്കൂ.....

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...