മുസ്ലിങ്ങളുടെ മതപരമായ സ്രോതസ്സും സാമൂഹികരേഖയും വിശുദ്ധ ഖുര്‍ആനാണ്.അതുതന്നെയാണവരുടെ സംസ്കാരത്തിന്റെ ഉറവിടവും അസ്തിവാരവും
(സി. ഹംസ)
ലൂയി പിരാന്തലോയുടെ ഒരു നാടകത്തില്് എഴുത്തുകാരനെ അന്വേഷിച്ചലയുന്ന കുറേ കഥാപാത്രങ്ങളുണ്ട്.അതേപോലെ ഒരു രാഷ്ട്രീയ രൂപരേഖ അന്വേഷിച്ചലയുന്ന കുറേ മന്ത്രിമാരും അവരുടെ സാമന്തന്മാരും അടങ്ങുന്ന ഒരാള്്കൂട്ടത്തിന്റെ ചിത്രമാണ് ഇപ്പോള്് മന്ത്രിസഭ മുന്നോട്ടുവെക്കുന്നത്.അസംബന്ധ നാടകത്തിന്റെ ആചാര്യനായിരുന്നു പിരാന്തലോ.അസംബന്ധരാഷ്ട്രീയത്തിന്റെ ആചാര്യനായി വി എസ് നമ്മുടെ ചരിത്രത്തില്് അവശേഷിക്കുമോ എന്നു കണ്ടറിയണം.
(കേരള മന്ത്രിസഭ 100 ദിനം പൂര്‍ത്തിയാക്കിയ വേളയില്് എം.പി.ചേക്കുട്ടി-2006 സപ്തമ്പര്്-തേജസ്സില്് എഴുതിയ ലേഖനത്തില്‍് നിന്ന്)
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ജൂലൈ 14, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ