മസ്കറ്റില്‍ നിന്നും 1030-കിലോമീറ്റര്‍ അകലേയാണ് ദോഫാര്‍ പ്രവിശ്യയിലെ സലാല സ്ഥിതി ചെയ്യുന്നത്. നിരനിരയായി കിടക്കുന്ന തെങ്ങിന്‍ തോപ്പുകളും വാഴകൃഷിയും;
മാമലകളുടേയും വെള്ളച്ചാട്ടങ്ങളുടെയും നാടായ ഒമാനിലെ സലാലക്ക് മാറ്റുകൂട്ടുമ്പോള്‍ ജൂണ്‍ മുതല്‍ ഇടവിട്ടു പെയ്യുന്ന മഴയേ വരവേകല്‍ക്കാനും കനത്ത ചൂടില്‍ നിന്നും മുക്തി നേടാനും സലാലക്കാരോടൊപ്പം അയല്‍ രാജ്യങ്ങളിലെ അറബികളും വിദേശികളും തയ്യാറെടുക്കുന്നു.
മണ്‍സൂണ്‍ സീസണില്‍ സന്ദരശകരെ പ്രതീക്ഷിക്കുന്ന ഡസന്‍കണക്കിനു ഹോട്ടലുകളോടൊപ്പം ജബലി ഗോത്രക്കാരും തങ്ങളുടെ സ്വന്തം ഗ്രഹങ്ങളുടെ കേടുപാടുകള്‍തീര്‍ത്ത് അലങ്കരിക്കാന്‍ തുടങ്ങും.നഗരത്തിലെ സ്വഭവനം വാടകക്കു കൊടുത്ത് മലമുകളിലെ പഴയ വാസ സ്ഥലത്തേക്ക് ജബലികളിലെ എണ്ണമറ്റ ഗോത്രങ്ങളും താമസം മാറ്റുന്നു.
ആഗസ്റ്റ് ആദ്യവാരത്തില്‍ മഴ നന്നായി പെയ്യുന്നതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നു;ഒപ്പം വാടക കൂടുന്നു.സെപ്റ്റമ്പറോടെ മഴ അല്‍പാല്‍പമായി കുറയുന്നതോടെ സലാല പച്ചപട്ടണിയുന്നു.കണ്ണുകള്‍ക്കാനന്ദം പകരുന്ന ഈ കാഴ്ച്ച ശരിക്കുമാസ്വദിക്കുവാന്‍ സന്ദര്‍ശകര്‍ക്കാവുന്നില്ല എന്നതാണ്‍ നേര്.വേനലവധി കഴിഞ്ഞ് ഗള്‍ഫിലേ സ്കൂളുകള്‍ ആ സമയത്താണ് തുറക്കുക.
പൂര്‍വ്വികരായ നബിമാരുടെയും മറ്റും മക്ബറകളും ഷേബാ രാജ്ഞിയുടെ കൊട്ടാരാവിശിഷ്ടങ്ങളും മര്‍ബാത് വെള്ളച്ചാട്ടങ്ങളും തുടങങി നിരവധി നയാനന്ദ കാഴ്ച്ചകള്‍് സന്ദര്‍ശകര്‍ക്ക് നല്ലൊരനുഭവം സമ്മാനിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ