2009 ജൂലൈ 18, ശനിയാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍് - മൂന്ന്


തനിയേ ചലിക്കുന്ന വാഹനം

സലാലയിലെ ത്വാഖാ-മര്‍്ബാത് റോഡില്‍് ബന്ധിച്ചു കിടക്കുന്ന "തവിഅത്തീര്‍്" എന്ന പാതയിലൂടെ ഒന്നര കിലോമീറ്റര്‍് വാഹനത്തില്‍് സഞ്ചരിക്കുക.ശേഷം വാഹനം സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ന്യൂട്രല്‍് ഗിയറില്‍് വെക്കുക.പൊടുന്നനേ വാഹനം പിറകോട്ട്‌ നീങ്ങുന്നതായി അനുഭവപ്പെടും.ക്രമേണ വാഹനത്തിന്റെ സ്പീഡ്‌ കൂടും.അപകടം സംഭവിക്കാതിരിക്കാന്‍് വാഹനത്തിന്റെ നിയന്ത്രണം നിങ്ങളുടെ കരങ്ങളില്‍് ഭദ്രമാവണമെന്നു മാത്രം.
സന്ദര്‍്ശകരെ ഏറെ ആകര്‍്ഷിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെകുറിച്ച്‌ ഗൗരവമായ ഒരന്വേഷണം നടത്താന്‍് ഇതേവരേ ആരും മുന്നോട്ടു വന്നിട്ടില്ല.കേട്ടറിവിന്റെ അടിസ്ഥാനത്തില്‍് ധാരാളം വിദേശികള്‍് ഇവിടം സന്ദര്‍്ശിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...