2009 ജൂലൈ 5, ഞായറാഴ്‌ച

കവിത

നേരം


സങ്കടപ്പെടാനില്ലാത്തവര്ക്ക്
സന്തോഷിക്കാനല്ലേ നേരം!
നഷ്ടപ്പെടാനില്ലാത്തവര്‍്ക്ക്
നേടിയെടുക്കാനല്ലേ നേരം!
നേട്ടത്തിന്റെ പട്ടിക
നെഞ്ചിലേറ്റി
നേരം ചിലവഴിക്കുന്നവര്‍്
നാശത്തിന്റെ കുഴി സ്വയം
തോണ്ടുകയാണെന്നോര്ക്കുക!


Suran

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...