ബുര്‍്ക്ക
പ്രമുഖ നേതാവിന്റെ പെട്ടെന്നുള്ള വേര്‍്പ്പാട് മൂലം കടകമ്പോളങ്ങള്‍് അടഞ്ഞു കിടക്കുകയാണ്.അണികള്‍് കറുത്ത ബേഡ്‌ജ് ധരിച്ച് ദുഖ:മാചരിച്ചു.വഴിയൊരത്ത് കറുത്ത കൊടികള്‍് ഉയര്ന്നു.കുട്ടി നേതാക്കളായ ഞങ്ങള്‍് കറുത്ത തുണിക്കായി അലഞ്ഞു. പെട്ടെന്നാണ് ഉമ്മയുടെ കറുത്ത ബുര്‍്ക്ക ഓര്‍്മ്മ വന്നത്.
ഞൊടിയിടക്കുള്ളില്‍് ബുര്‍്ക്ക കൈക്കലാക്കി.അനന്തരം അത് ബേഡ്‌ജ് ആയും കൊടിയായും രൂപാന്തരപ്പെട്ടു.
വൈകീട്ട് നേതാവിന്റെ ശവമടക്ക് കഴിഞ്ഞ് വീട്ടില്‍് തിരിച്ചെത്തിയപ്പോള്‍് എന്നേയും കാത്ത് നില്‍്പ്പുണ്ടായിരുന്നു..ഉമ്മഎനിക്കായികരുതിവെച്ചചൂരല് കഷായം!
ഉക്കിമോന്‍്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ