സമര്്പ്പണത്തിന്റെ നേര്്ക്കാഴ്ച്ച
ജീവ കാരുണ്യ പ്രവര്്ത്തനം വിശ്വാസത്തിന്റെ ഭാഗമായി കണ്ട ഒരു പറ്റം പേരുടെ ആത്മ സമര്്പ്പണത്തിന്റെ നേര്്ക്കാഴ്ച്ച : അത്തരമൊരു വേദിക്ക് കഴിഞ്ഞ മാസം സക്ഷിയാവുകയുണ്ടായി.ഒമാനിലെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച സൗജന്യമെഡിക്കല്് കേമ്പ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായി.
ഒമാനിലെ ബദര്് സമാ ഹോസ്പിറ്റലിലെ സേവന തല്‍പ്പരരായ ഡോക്ടര്‍് മാരുടെയും നേഴ് സുമാരുടെയും സഹകരണത്തോടെ നടത്തിയ മെഡീക്കല്് കേമ്പില്് ചികില്്സ തേടി എത്തിയ നൂറുക്കണക്കിന്നാളുകള്്ക്ക് തികച്ചും വഴിക്കാട്ടിയായിരുന്നു ഓരോ ഫ്രറ്റേണിറ്റി ഫോറം പ്രവര്്ത്തകനും.അത് കൊണ്ട് തന്നെയാണ്് സൗജന്യ മെഡിക്കല്് കേമ്പ് സന്ദര്്ശകരുടെ പ്രശംസ പിടിച്ചു പറ്റിയത്.
ജൂണ്‍് 19 നു കാലത്ത് 9 മുതല്‍് വൈകീട്ട് 5 വരെ നടന്ന സൗജന്യ മെഡിക്കല്് കേമ്പിന്റെ ഉദ്ഘാടനം രാവിലെ നടന്ന ചടങ്ങില്‍് വെച്ച് ഇന്ത്യന്‍് അംബാസഡര്് എച്.ഇ,അനില്് വാധ്വ നിര്്വ്വഹിച്ചു. ഒമാനിലെ പ്രൈവറ്റ് ഹെല്‍്ത്ത് സെന്റര്‍് ഡെപ്യൂട്ടി ഡയറക്ടര്‍് ഡോക്ടര്‍് ആലിയ മഹ്മൂദ് മുഖ്യാതിഥിയായിരുന്നു.ബദര്് സമാഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്് അബ്ദുല്ലതീഫ്,നജീബ് സി.എം തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍് ഫ്രറ്റേണിറ്റിയുടെ സംരംഭത്തിന്ന് ആശംസകള്‍് നേര്‍്ന്നു.
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സെക്രട്ടരി യൂസുഫ് സ്വാഗതവും കെമ്പ് കോര്ഡിനേറ്റര്് ഫസ് ലുറഹ്മാന്് നന്ദിയും പറഞ്ഞു.പി.എഫ്.ഐ.വൈസ്പ്രസിഡന്റ് എം.എ.മജീദ് അധ്യക്ഷനായിരുന്നു.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ജൂലൈ 2, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ