ഭര്ത്താവിന്റെ ശുഷ്‌കിച്ച ശാരീരികാവസ്ഥയില്‍് മനം നൊന്ത ഭാര്യ ഡോക്ടറെ സമീപിച്ചു.രോഗിയെ പരിശോധിച്ചതിനു ശേഷം കാര്യമായ രോഗമൊന്നും കണ്ടെത്താന്‍് ഡോക്ടര്‍്ക്കായില്ല.ഭര്ത്താവിന്റെ ദൈനംദിന ജീവിത ചര്യകള്‍് നിരീക്ഷിക്കാന്‍് ഡോക്ടര്‍് ഭാര്യയേ ചട്ടം കെട്ടി.
എന്നും കാലത്ത് വീടുവിട്ടിറങ്ങുന്ന ഭര്‍്ത്താവിനെ ഭാര്യ അയാള്‍് അറിയാതെ പിന്തുര്‍്ന്നു.
ഗ്രാമവക്കിലെ ആല്‍്മര ചുവട്ടിലിരുന്ന് വഴിപോക്കരുമായി സംഭാഷണത്തില്‍് ഏര്‍്പ്പെടുന്ന ഭര്‍്ത്താവ് അവരുടെ ദു:ഖത്തില്‍് ആനന്ദം കണ്ടെത്തുകയും ഉയര്ച്ചയില്‍് അസൂയപ്പെടുകയും ചെയ്യുന്ന പ്രവണത ഭാര്യ കണ്ടെത്തി.
സംഗതിയുടെ ഗുട്ടന്‍്സ് പിടികിട്ടിയ ഡോക്ടര്‍് ഭര്‍്ത്താവിനു തക്കതായ ഉപദേശ നിര്ദ്ദേശങ്ങള്‍് നല്കി.കാല ക്രമേണ മനസ്സിന്റെ മാറാ രൊഗങ്ങളില്‍് നിന്നുംമുക്തനായ അയാള്‍് പുഷ്ടിച്ച ആരോഗ്യത്തിന്ന് ഉടമയായി മാറി.
ഗുണപാഠം : അഗ്നി വിറകിനെ വിഴുങ്ങും പ്രകാരം അസൂയ ഓരോരുത്തരുടെ കര്‍്മ്മങ്ങളും നശിപ്പിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ