2009 ജൂലൈ 2, വ്യാഴാഴ്‌ച

"സംസം" ഇതൊരു സംസം ഡെയിലി ബ്ലോഗ്‌ !

1987-1990 കാലഘട്ടത്തില്‍് കണ്ണൂര്‍് സിറ്റിയില്‍് സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലൊഗ്‌ രൂപമാണിത്‌. എഴുതി തുടങ്ങുന്നവര്ക്കും സാഹിത്യ കുതുകികള്‍്ക്കും ധാരാളം അവസരങ്ങള്‍് സൃഷ്ടിച്ചു കൊണ്ട്‌ മുന്നേറിയ "സംസമിന്ന്" കേരളത്തിലുടനീളം വായനക്കാര്‍് ഉണ്ടായിരുന്നു.വര്ഷങ്ങള്‍്ക്ക് ശേഷം ഒരു ബ്ലൊഗായി "സംസം" വായനക്കാര്ക്കിടയില്‍് പ്രത്യക്ഷപ്പെടുന്നു.
വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
സസ്നേഹം
എസ്‌.മാടപ്പുര

1 അഭിപ്രായം:

salman പറഞ്ഞു...

സംസം ബ്ലോഗ്‌ പ്രതീക്ഷിച്ചതിനേക്കാള്‍് നിലവാരം പുലര്‍്ത്തിയിരിക്കുന്നു. ഷംസിനു എന്റെ അഭിനന്ദനങ്ങള്‍്.മേലിലും ജനോപകാര വിഭവങ്ങളുമായി തുടരാന്‍് ദൈവം അനുഗ്രഹിക്കട്ടെ...പ്രാര്‍്ത്ഥനയോടെ,

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...