2009 ജൂലൈ 14, ചൊവ്വാഴ്ച

കുടുംബ ഡോക്ടര്‍്

കൃത്രിമശ്വാസം

* ബോധംപോയ ആളുടെ വായോടു നിങ്ങളുടെ വായ് ചേര്‍്ത്തു കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിക്കുക.
* നിങ്ങളുടെ ഒപ്പം മൂന്നാമതൊരാള്‍ കൂടിയുണ്ടങ്കില്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാന്‍ അയാളോട് പറയുക.തനിച്ചാണെങ്കില്‍ അയാള്‍ക്ക് സാധാരണ സ്ഥിതി കൈ വരുന്നത് വരെ കൃത്രിമശ്വാസം നല്‍കുന്നത് തുടരുക.
* ആദ്യത്തെ നാലു ശ്വാസത്തിന്നുശേഷവും രോഗിക്കു മാറ്റമൊന്നുമില്ലെങ്കില് രോഗിയേ നിങ്ങളുടെ അടുത്തേക്ക് ഉരുട്ടിയതിനുശേഷം നിങ്ങളുടെ തലയും രോഗിയുടെ തലയും എതിര്‍ദിശയിലെന്ന രൂപത്തില്‍ കൃത്രിമശ്വാസം നല്‍കുക.
* ശ്വാസ തടസ്സമുണ്ടാക്കിയ ഏതെങ്കിലും വസ്തു രോഗിയുടെ വായില്‍ എത്തിപ്പെട്ടാല്‍ വിരലുകള്‍ കൊണ്ട് അതെടുത്തു മാറ്റുക.
*രോഗി സാധാരണ നിലകൈവരിച്ചിട്ടില്ലെങ്കില്‍,രോഗിയേ തിരിച്ചു കിടത്തുകയോ കാലുകള്‍ കവച്ചു വെക്കുകയോ ചെയ്യുക.രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിതടവി കൊണ്ടിരിക്കുക.എന്നിട്ടും രോഗിയുടെ ശ്വാസ തടസ്സമുണ്ടാക്കുന്ന വസ്തുപുറത്തുവന്നില്ലെങ്കില്‍ പുറത്തടിക്കുക.അതിനു ശേഷം കൃത്രിമശ്വാസം നല്‍കി എത്രയും പെട്ടെന്നു ആശുപത്രിയിലെത്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...