അടിച്ചു പൊളിയാഘോഷം
"ഒമാനില്് ഇന്ന് എല്ലാ മേഖലയും വളര്‍്ന്ന് വികസിച്ചു കൊണ്ടിരിക്കയാണ്.ഞങ്ങളുടെ ഈ തലമുറ ഭാഗ്യം ചെയ്തവരാ.അതിനാല്‍് ഈ നവോത്ഥാനദിനം അടിച്ചു പൊളിച്ച് ഞങ്ങള്് ആഘോഷിക്കുകയാണ്."
അമല്് ബലൂച്ചി
പരമ്പരാഗത സംസ്ക്കാരം
"ഒരു രാജ്യത്തും കാണാനാവില്ലാത്ത പരമ്പരാഗത സംസ്കാരം മുറുകേ പിടിക്കുന്ന രാജ്യമാണ് ഒമാന്്.ഒപ്പം പുരോഗതിയുടെ വാതിലും തുറന്നിട്ടിരിക്കയാണ്.ഈ മോഡേണ്‍് യുഗത്തിലും ഒമാന്് അതിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നു.ഇവിടുത്തെ ഒമാനീ സമൂഹം ധരിക്കുന്ന ഡ്രസ്സ് തന്നേ അതിനൊരു ഉദാഹരണം."
മുഹമ്മദ് അല്് ഖറൂസി
ശാന്തി സമാധാനം മുഴങ്ങുന്ന നാട്
"ഒമാനില്് സമാധാനവും ശാന്തിയും കളിയാടുന്നതിന്റെ മുഴുവന്‍് ക്രെഡിറ്റും ഹിസ് മജിസ്റ്റ്രി സുല്ത്താന്് ഖാബൂസ് ബിന്‍് സയീദിന്നാണ്.ഇവിടം സന്ദര്്ശിക്കുന്ന ഏതൊരാള്‍്ക്കും ഗ്രഹാതുരത്വം അനുഭവപ്പുടുന്നുവെന്നതാണ് നേര്. അത്രക്കും സുരക്ഷിതമായ സ്ഥലം മറ്റ് എങ്ങും കാണാനൊക്കില്ല."
ഒംറാന്് അല്് ബലൂച്ചി
(കടപ്പാട് : വൈ വീക്കിലി - ലക്കം 80 )
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ജൂലൈ 23, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ