2009 ജൂലൈ 14, ചൊവ്വാഴ്ച

നിയന്ത്രണം വിട്ടകാര്‍്


2006 -ലെ മഴക്കാലത്ത്‌ മത്ര പോലീസ്‌ സ്റ്റേഷന്‍് പരിസരത്ത്‌ വെച്ച്‌ നിയന്ത്രണം വിട്ട കാര്‍് സൂക്ക്‌ വഴി കോര്‍്ണ്ണീഷിലെ കവാടത്തില്‍് ഒഴുകിയെത്തിയതാണു ചിത്രത്തില്‍്.വാഹനം ഓടിച്ചിരുന്ന ഒമാനി വനിത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.(ഈ ചിത്രം കാമറയില്‍് പകര്‍്ത്തിയത് ഷിറിന്‍് ജലാല്‍് ഇറാനി)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...