ദര്‍്ബാത്ത് വെള്ളച്ചാട്ടം
മരങ്ങളാല്‍് ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ് തവിഅത്തീര്‍്.മലമുകളിലുള്ള മദീനത്തുല്‍് ഹഖിലേക്ക് പോകാനെളുപ്പം തവിഅത്തീര്‍് മലമ്പാതയാണ്.വളഞ്ഞു പുളഞ്ഞു പോകുന്ന ഈ മലമ്പാതയിലൂടെ രണ്ട് കിലോമീറ്റര്‍് സഞ്ചരിച്ചാല്‍് ഇടതുവശത്തായി താഴേക്കിറങ്ങുന്ന മലമ്പാത കാണാം.ധാരാളം ഒട്ടക കൂട്ടങ്ങള്‍് മേഞ്ഞു നടക്കുന്ന ഈ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍് ഡ്രൈവര്‍് ജാഗ്രത പുലർത്തേണ്ടതുണ്ട്.ദുര്ഘടം പിടിച്ച പാതയിലൂടെ ഉരുളകല്ലില്‍് വാഹനമിറക്കി പതുക്കേ ഡ്രൈവ് ചെയ്യണം.ഈ പാത അവസാനിക്കുന്നതോടെ കണ്ണുകള്‍്ക്ക് കുളിരേകുന്ന വശാലമായ തടാകവും വെള്ളച്ചാട്ടവും കാണാം.ചുറ്റും മലകളാല്‍് വലയം ചെയ്യപ്പെട്ട ഈ പ്രദേശം മുഴുവന്‍് പച്ച പുതപ്പണിഞ്ഞു കിടക്കുന്നു.100 മീറ്ററോളം ഒഴുകുന്ന വെള്ളച്ചാട്ടം ദര്‍്ബാത്ത് എന്ന സ്ഥലത്തിന്റെ പ്രത്യേകത കൂടിയാണ്.കുട്ടികളും മുതിര്‍്ന്നവരും തടാകത്തിലിറങ്ങി നീന്തി കളിക്കുന്ന കാഴ്ച്ച ഇവിടെ മണ്സൂണ്‍് കാലത്തെ നിത്യ സംഭവമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ