2009 ജൂലൈ 26, ഞായറാഴ്‌ച

അമ്മ ഒമാനിലും ?


സോഹാറിനെ കേന്ദ്രമാക്കി പ്രവര്‍്ത്തിച്ചു വരുന്ന ഒരു സാംസ്കാരികസംഘടനയാണ് അമ്മ.അല്‍് മശ്‌രിക്ക്‌ മ്യൂസിക്‌ ആന്റ്‌ ആര്‍്ട്സ് ഇന്‍്സ്റ്റിറ്റിയൂട്ട് എന്നതിന്റെ ചുരുക്കപ്പേരാണ് അമ്മ.കഴിഞ്ഞ ദിവസം അമ്മയുടെ ഒന്നാം വാര്‍്ഷികം ആഘോഷിച്ചു.ന്യൂ ഇന്ത്യാ അശ്ശൂറന്‍്സ് കമ്പനി മാനേജര്‍് ഡോ.ജെ രത്നകുമാര്‍്,ഇന്ത്യന്‍് സ്കൂള്‍് പ്രിന്സിപ്പല്‍് ജെ.കെ.അറോറ,തോമസ്‌,ജോണികുട്ടി,ബിന്നി,മുഹമ്മദ്‌ അലി,മുഹമ്മദ്‌ അല്‍് സയീദി തുടങ്ങിയവര്‍് ചടങ്ങില്‍് പങ്കെടുത്ത്‌ ആശംസകള്‍് നേര്‍്ന്നു.സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച അമ്മ ട്രെയിനിംഗ്‌ സെന്ററില്‍് പരിശീലനത്തിന്നായി എത്തിച്ചേരുന്ന വിദ്യാത്ഥികള്‍്ക്ക് കീ ബോര്‍്ഡ്,പിയാനോ,വയലില്‍്,ഗിത്താര്‍്,ഡ്രംസ്‌ എന്നിവക്കുപുറമേ ക്ലാസിക്കല്‍്-സിനിമാറ്റിക്‌ ഡാന്‍്സിലും പരിശീലനം നല്കി വരുന്നുവെന്ന് അമ്മ പ്രിന്സിപ്പല്‍് കവിരാജ്‌ അറിയിച്ചു.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

bull shit

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...