2009 ജൂലൈ 4, ശനിയാഴ്‌ച

കവിത


വേദന

പെറ്റ തള്ളക്കേയറിയൂ
പേറ്റു നോവിന്റെ വേദന
അന്ധനേയറിയൂ
കണ്ണില്ലാത്തതിന്റെ വേദന
ബധിരനേയറിയൂ
കേള്‍്ക്കാനാവാത്തതിന്റെ വേദന
മൂകനേയറിയൂ
സംസാരിക്കാനാവാത്തതിന്റെ വേദന

വേദനയില്ത്രീവ്രത
മൃത്യൂ നേരത്താണെങ്കിലും
പാതിയനുഭവിക്കാന്‍്
വിധിക്കപ്പെട്ടവരല്ലോ
ഓരോ ഗര്‍്ഭിണിയും!

Binthomar

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...