
പരിശുദ്ധന്‍്
ആകാശ ഭൂമിതന്‍് സൃഷ്ടിപ്പില്‍്
മാറി മാറി വരുന്ന രാപ്പകലുകളില്‍്
ദ്യഷ്ടാന്തമുണ്ട് ചിന്തകരെ നിശ്ചയം!
നിന്നും ഇരുന്നും കിടന്നും
ദൈവത്തെ സ്മരിക്കുകയാണവര്
വാന ഭൂലോകത്ത് കണ്ണും നട്ട്
ചിന്തക്കിടം നല്കി കൊണ്ടവരുരത്തും
വെറുതെ പണിതതല്ല ദൈവമിതൊന്നും!
ദൈവമേ; നീഎത്ര പരിശുദ്ധന്‍്!
pachu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ