2009 ജൂലൈ 5, ഞായറാഴ്‌ച

രണ്ടു കവിതകൾ


സമാധാനം


എങ്ങു നിന്നാണു നീ
എങ്ങോട്ടേക്കാണു നീ
നിന്റെ ജീവിത ലക്ഷ്യമെന്ത് ?
എവിടെയാണു നീയിപ്പോള്‍് !

നീ മടങ്ങൂ നിന്റെ സ്രഷ്ടാവിലേക്ക്‌
ശാശ്വത സമാധാനം അവിടെ മാത്രം !

അരുവികളൊഴുകുന്ന സ്വര്‍്ഗ്ഗ-
പൂന്തോപ്പ്‌ നിനക്കായ്‌
കാത്തുനില്പ്പുന്നുണ്ടവിടെ !



ഉപമ



നാമീ ഖുര്ആനെ ഒരു പര്‍്വ്വതത്തിനു-
മുകളിലാണിറക്കിയതിരുന്നതെങ്കിലുമാ
പര്‍്വ്വതം
ദൈവ ഭയത്താല്‍്
വിനീതമാകുന്നതും പൊട്ടി
പിളരുന്നതും നിനക്ക്‌
കാണാമായിരുന്നു

നാമീ ഉപമ
വിവരിക്കുന്നതെന്തിനാണെ-
ന്നറിയുമോ നിങ്ങള്‍്
ചിന്തിക്കുന്നവര്‍്ക്കിതില്‍്
ദ്യഷ്ടാന്തമുണ്ടെന്നറിയാന്‍്!

(സൂറ : ഹശ്ര്‍്)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...