കേരള സംസ്ഥാനത്ത് കാലവഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിവിധ സ്ഥലങ്ങളിലുണ്ടായകെടുതികളില്‍ പതിമൂന്നു പേര്‍ കൂടി മരിച്ചു.ഇതോടെ മെയ് 29 മുതല്‍ കാലവഷത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം95 ആയി.224.8 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.കഴിഞ്ഞ24 മണികൂറിനുള്ളില്‍10,34,720 പേരേ മഴക്കെടുതി ബാധിക്കുകയും 95 വീടുകള്‍ പൂര്‍ണ്ണമായും 2,323 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മെയ്
25 മുതല്‍11, 46,006 പേരേ മഴക്കെടുതി ബാധിച്ചു.609 വീടുകള്‍ പൂര്‍ണ്ണമായും
13,415 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മഴമൂലം ഇതുവരെ8,781.18 ഹെക്റ്റര്‍ പ്രദേശത്ത് 59.25 കോടിയുടെ കൃഷി നാശമുണ്ടായി.564 വില്ലേജുകളിലാണ് കാലവര്‍ഷക്കെടുതി രൂക്ഷമായി വിലയിരുത്തിയിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ