പേനക്കെഴുത്ത്
സലാലയിലെ പുരാതന പട്ടണങ്ങളിലൊന്നായ ഹാഫയിലെ സൂക്കിനുള്ളിലുള്ള കൊച്ചു കൊച്ചു കടകളില്‍ ഖരീഫ് സീസണില്‍ വിറ്റഴിക്കുന്നത് മനോഹരമായ പേനകളാണ്.
ഇത് വെറും ഒരു പേനയല്ലെന്നോര്‍ക്കുക! പേനയുടെ മധ്യഭാഗത്ത് ആധുനിക ലിപിയില്‍ അറബി സാഹിത്യത്തിലുള്ള സന്ദേശങ്ങളോ പ്രണയ വചനങ്ങളൊ വ്യക്തികളുടെ നാമങ്ങളോ ഭംഗിയായി ആലേഖനം ചെയ്യുന്നു.വര്‍ഷത്തിലൊരിക്കല് പൊടിപൊടിക്കുന്ന ഈ കച്ചവടത്തില്‍ കണ്ണും നട്ടിരിക്കുന്നതും മലയാളികളാണെന്നാണ് ശ്രദ്ധേയം.
മഴക്കാല സമയത്ത് സലാലയിലെത്തുന്ന അയല്‍രാജ്യങ്ങളിലെ അറബികള്‍ക്ക് ഏറേ പ്രിയംകരമാണത്രേ ലിഖിതങ്ങള്‍ കൊത്തി വെക്കുന്ന ഇത്തരം പേനകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ