ഭാണ്ഡക്കെട്ട്
തോളത്തൊരു ഭാണ്ഡക്കെട്ടുമായി അയാള്‍് നടന്നു നീങ്ങി.
നീട്ടി വളര്ത്തിയ താടിരോമങ്ങള്‍് മൂലം അയാളില്‍് തീവ്രവാദ മുദ്ര പതിഞ്ഞു.
എവിടെയെങ്കിലും തീപ്പുക കണ്ടാല്‍് കാക്കിധാരികള്‍് അയാളെ തേടി വീട്ടിലെത്തും.സഹികെട്ട ഭാര്യ അയാളില്‍് നിന്നകന്നു.മാതാപിതാക്കള്‍് അങ്ങേയറ്റം അയാളെ വെറുത്തു.സുഹൃത്തുക്കള്‍് വഴിമാറി.
എന്നിട്ടും അയാള്‍് പിന്മാറിയില്ല.
വിശ്വസിക്കുന്ന ആദര്ശ പ്രസ്ഥാനത്തിന്റെ നിലനില്‍്പ്പിന്നുവേണ്ടി അയാള്‍്നിലകൊണ്ടു.
ഒടുവീല്‍് അയാളുടെ പ്രസ്ഥാനം വളര്‍്ന്നു പന്തലിച്ചു.
ഒരു വന്‍്വൃക്ഷമായി അത് മാറി.
അതിന്റെ ശിഖിരങ്ങള്‍് നാനാഭാഗത്തുമെത്തി.
പിന്‍്തലമുറകള്‍്ക്ക് സ്വസ്ഥമായി വിഹരിക്കാന്‍് പാകത്തില്‍് അത് പൂത്തുലഞ്ഞു.
ആ സല്‍്ക്കര്‍്മ്മം ഇന്നും അയാളെ വിശ്രമമെന്തെന്നറിയാതെ പണിയെടുക്കാന്‍്
പ്രേരിപ്പിക്കുന്നു.
അയാള്‍്വീണ്ടും മുന്നോട്ട്.....സംസ്ഥാനന്ളായ സംസ്ഥാനങ്ങള്‍് ഒക്കെയും
താണ്ടിക്കൊണ്ട്!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ