2009 ജൂലൈ 21, ചൊവ്വാഴ്ച

കണ്ണൂര്‍്സിറ്റി ജുമാ മസ്‌ജിദ്‌


മുക്കിനുമുക്കിനു പള്ളികളും ദര്‍്ഗ്ഗകളും! കണ്ണൂര് സിറ്റിയെ വ്യതിരിക്തമാക്കുന്നത്‌ ഒരു പക്ഷെ അതാവും.എന്നും തലയെടുപ്പോടെ നില്ക്കുന്ന ഈ പള്ളിയുടെ പിറകു വശത്ത് വിശാലമായ ഖബര്‍്സ്ഥാനാണ് .തൊട്ടടുത്തുള്ള മക്ബറയില്‍് അന്ത്യ വിശ്രമം കൊള്ളുന്നത്‌ സയ്യിദ്‌ മൗലായാണ്

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഈ കോപ്പ് പള്ളി അവിടെ ഇല്ലാരുന്നേല്‍ കണ്ണൂര്‍ ഇടിഞ്ഞു വീണേനെ , ഒന്ന് പോടാ മൈരാ
മുസ്ലിങ്ങളെ ഈ നാട്ടില്‍ നിന്നും ഓടിചാലെ ഇവിടെ സമാധാനം ഉണ്ടാകു. ഈ പരട്ടകള്‍ കാരണം ലോകത്തിനു ഇപ്പോള്‍ സമാധാനമില്ല

Deskeditor പറഞ്ഞു...

പണ്ടേ ദുർബല;പിന്നെ ഗർഭിണിയും എന്നത്‌ പോലെയായി അന്ധന്റെ അവസ്ഥ.രാജ്യത്തുള്ള മുസ്ലിം മത വിശ്വാസികൾ വർഗ്ഗീയ വാദികളാണെന്ന വാദത്തോട്‌ സംസത്തിന്നൊരിക്കലും യോജിക്കാനാവില്ല.ദെശഭക്തി ഈമാന്റെ ഭാഗമാണെന്നു വിശ്വസിക്കുന്ന മുസ്ലിങ്ങൾ എങ്ങിനെയാൺ മതമൗലികവാദികളും ഭീകരവാദികളും തീവ്രവാദികളുമായിത്തീരുന്നത്‌.ഇതൊക്കെ ഇവിടുത്തെ വർഗ്ഗീയ ഫാഷിസ്റ്റ്‌ ശക്തികളും അവർക്കു ഓശാന പാടുന്ന വാർത്താ മാധ്യമങ്ങളും പടച്ചു വിടുന്നതാൺ.ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പടപൊരുതി മൃത്യൂവരിച്ച ധീര പോരാക്കളായ മുസ്ലിങ്ങളെ ചരിത്രത്തിൽ നമ്മുക്ക്‌ കണാനൊക്കും.അവയൊക്കെ കണ്ടില്ലെന്നു നടിച്ച്‌ മുസ്ലിങ്ങളെ ഓടിക്കാനുള്ള ആ പൂതിയുണ്ടല്ലോതങ്ങ്‌ മറ്റിവെച്ചേക്കൂ അന്ധാ....

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...