2009 ജൂലൈ 19, ഞായറാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍്-ഒമ്പത്‌







ഒട്ടകത്തിന്റെ കാല്പ്പാട്

സലാല സ്‌ട്രീറ്റിലെ പക്കിസ്ഥാനി പള്ളിക്കടുത്തുള്ള ഇട വഴിയിലൂടെ അര കിലോമീറ്റര്‍് പിന്നിട്ടാല്‍് സദാ സമയവും സുരക്ഷക്ക്‌ കാവല്‍്ക്കാരനുള്ള ഒരു ചെറിയ കെട്ടിടം കാണാം.പ്രവേശന കവാടത്തിലെ ബോര്‍്ഡ് നിങ്ങളേ അഭിവാദ്യം ചെയ്യുന്നതോടൊപ്പം ഒരു സന്ദേശവും നല്കുന്നു."ഇത്‌ സ്വാലിഹ്‌ നബിയുടെ ഒട്ടകത്തിന്റെ കാല്‍്പാടുകളാണെന്ന് പറയപ്പെടുന്നു".കാവല്‍്ക്കാരന്റെ അനുവാദത്തോടെ അകത്തേക്ക്‌ പ്രവേശിച്ച്‌ ചുറ്റുമുള്ള കമ്പിവേലിക്കപ്പുറം സന്ദർശക ഗാലറിയിലിരുന്ന് താഴേക്കു നോക്കിയാല്‍ഒന്നര മീറ്റര്‍് നീളത്തിലുള്ള പാറക്കെട്ട്‌ ശ്രദ്ധയില്‍്പ്പെടും. ഇതൊരു കുന്നിന്‍് ചെരുവാണ്.അതിലാണ് സ്വാലിഹ്‌ നബിയുടെ ഒട്ടകത്തിന്റെ കാല്പ്പാട് പതിഞ്ഞിരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...