ചെറിയ പെരുന്നാൾ ദിനത്തിൽ
സമ്മാനം നൽകുന്നു.
സമ്മാനം സ്പോൺസർ ചെയ്ത സാലീസ് എന്റർപ്രൈസസ് ഫഹദിന് ഹൃദയംഗമമായ നന്ദി!!!
സമ്മാനം നൽകുന്നു.
സമ്മാനം സ്പോൺസർ ചെയ്ത സാലീസ് എന്റർപ്രൈസസ് ഫഹദിന് ഹൃദയംഗമമായ നന്ദി!!!
സമ്മാനത്തിന്നർഹമായ ഫോട്ടോ
കമൻ്റ് :
സിറ്റി ഈസിങ്ങാൻ്റെ പള്ളിക്ക് ഇടത് വശത്തുള്ള കെട്ടിടം
.
മെഡിക്കൽ ഷോപ്പിനു മുൻ വശമുള്ള കെട്ടിടം.
വെറ്റിലക്കാരൻ മാമൂക്ക,പച്ചക്കറി സമദ്ക്ക ,അലീക്കൻ്റെ ജൂസ് കട, മഹബൂബ് സൈക്കിൾ ഷോപ്പ്, സലീക്കൻ്റെ കുംട്ടി കട എന്നിവ താഴെ നിലയിലും
സത്താർക്കാൻ്റെ ഓഫീസ്, ട്രാവൽ ഓഫീസ്, ഐ.എൻ.എൽ ഓഫീസ് എന്നിവ മുകളിലും പിറകിൽ കാരംസ് ക്ളബ്ബും പ്രവർത്തിച്ചിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ