വർഷങ്ങൾക്കു മുമ്പ് അരട്ടക്കപ്പള്ളി നൂറുൽ ഇസ്ലാം മദ്രസയുടെ സാരഥ്യം ഏറ്റെടുത്തവർ. അന്ന് ഇവരൊക്കെ വളരെ കഷ്ടപ്പെട്ടിട്ടാണ് അരട്ടക്കപ്പള്ളി നൂറുൽ ഇസ്ലാം മദ്രസയുടെ പരിപാലനം നിർവഹിച്ചത് . കാലക്രമേണ ഇവരെല്ലാവരും ഈ ലോകം വിട്ടു പോയി.
അല്ലാഹു അവർക്ക് ദീനി സേവനരംഗത്ത് പ്രവർത്തിച്ചതിൻറെ തക്കതായ പ്രതിഫലം വിചാരണ നാളിൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
അന്നത്തെ ത്യാഗി വര്യന്മാർ!
ബി. സാലി ഹാജി, കുഞ്ഞി മായൻ മാസ്റ്റർ, കെ.അബ്ദുല്ലക്കുഞ്ഞി, പി.മൊയ്തു ഹാജി, കെ. പി ഉമ്മർ സാഹിബ്, കെ. പി മൊയ്തീൻ, സി. എച്ച് സുബൈർ, എ ടി ഉമ്മർ കുഞ്ഞി, വി.ഹുസൈൻ കുഞ്ഞി എന്ന ഉച്ചൂക്ക. എൻ.അബ്ദുറഹീം, പി.പി. നൂറുദ്ദീൻ, സി എം എ അസീസ്. പി മുസ്തഫ എന്ന ബാപ്പ, കെ പി അബ്ദുൽ അസീസ്, ബി.ടി. മുഹമ്മദലി,പി. ഹമീദ്, ടി.വി ഉസൈൻ, സി എച്ച് .മഹമൂദ്, എം എം മൗലവി (സദർ മുഅല്ലിം), ടിപി അബ്ദുറഹീം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ