സ്വപ്രിയത്നത്തിലൂടെ കരഗതമാക്കിയ പാചകകലയിലൂടെ വെറൈറ്റികൾ സൃഷ്ടിക്കുകയാണ് ഗൾഫിലും നാട്ടിലുമുള്ള നാലു സഹോദരിമാർ.
"For sister's stuff"എന്ന പേരിൽ ക്രിയേറ്റ് ചെയ്ത് യൂട്യൂബ് ചാനലിലൂടെ ദിനംപ്രതിയെന്നോണം കാഴ്ചക്കാർക്ക് രസക്കൂട്ട് പകരുകയാണിവർ.
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കി ഓരോ ഫ്രെയിമിലും ഭക്ഷണപ്രിയർക്ക് ആസ്വാദകരമായ നിലയിൽ തങ്ങളുടേതായ പാചക വിരുത് പ്രകടിപ്പിക്കാൻ ഇവർ ഏറെ ശ്രദ്ധിക്കുന്നു എന്നതാണ് വാസ്തവം. മൂന്ന് ഗൾഫ് രാജ്യങ്ങളിൽ ഇൽനിന്നും നാട്ടിൽ നിന്നും സഹോദരിമാർ ഏകോപിപ്പിച്ചു കൊണ്ടാണ് ചാനലിൽ അപ്‌ലോഡ് ചെയ്യാൻ വേണ്ടി പാചകം ഒരുക്കുന്നത്. അറബിക്, ഇന്ത്യൻ പ്രത്യേകിച്ച് മലബാരി ഭക്ഷണങ്ങൾ ഉണ്ടാക്കേണ്ട വിധം ഈ ചാനലിലൂടെ വീട്ടമ്മമാർക്ക് സ്വയത്തമാക്കാനാവും.
കണ്ണൂർ പയ്യാമ്പലം സ്വദേശിനികളായ ഇവർ അഞ്ചുകണ്ടി തലക്കൽ നജ്മുദ്ദീന്റെയും ആൽത്താൻ കണ്ടി വാണിയം വീട്ടിലെ ഫൗസിയ യുടെയും മക്കളാണ്.
മസ്കത്തിൽ നിന്നും റെന ജുനൈദ് കച്ചേരിയും സൗദിയിൽനിന്ന് നൂറ എ.സി ജവാസിയും ദുബായിലെ ഹത്തയിൽ നിന്ന് സഹറ ഷംനിദും കണ്ണൂരിൽ നിന്ന് ഫൈറൂസ സാഹിർ അഹമ്മദും ഒന്നിച്ച് കൈകോർക്കത്തപ്പോൾ വളയിട്ട കൈകളുടെ കൈപ്പുണ്യമറിയാൻ കാഴ്ചക്കാർ ഏറെയായി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഏറെ പിന്തുണയും സഹകരണവും ഇവരുടെ ചാനലിന് ലഭിക്കുന്നുണ്ട്.
ഭാവിയിൽ ഭക്ഷണത്തിന് പുറമേ തങ്ങളുടെ കരവിരുത് പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ നാൽവർ സംഘം.
ഇവരുടെ ഈ സംരംഭത്തിന് നമുക്ക് കൊടുക്കാം ഒരു "സബ്സ്ക്രൈബ്"
https://youtu.be/SeRECYG4_IA

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ