എട്ടുകാലി-വണ്ണാൻ
കണവ-കൂന്തൽ
പാവക്ക-കൈപ്പക്ക
ബനിയൻ-കഞ്ചി പ്രാക്ക്
മല്ലി-കൊത്തമ്പാരി
മധുരക്കിഴങ്ങ്-ബത്താ
സ്
ചുണ്ണാമ്പ് -നൂറ്
മൂങ്ങ- കൂമൻ
കറിവേപ്പില- മത്തിച്ചപ്പ്
മരച്ചീനി-കൊള്ളി കിഴങ്ങ്
നിക്കാഹ്-കാനോത്ത്
മൈദ-മർക്കീൻപൊടി
വാള-തളേൻ
പൂമ്പാറ്റ-പാപ്പാത്തി
മാങ്ങയണ്ടി- മാങ്ങ കൊരട്ട
കാർമേഘം-മഴക്കാറ്
ചൂടുവെള്ളം-ചൂട്ടാണി
ചാള-മത്തി
ചൂൽ-മാച്ചിൽ
അരിവാൾ-അരിയാ കത്തി
റൊട്ടി-പറങ്കി അപ്പം
പാതാളക്കരണ്ടി-കൊക്ക
പപ്പായ-ബപ്പക്കായി
പഴം-കായി
തൊട്ടി (കിണറ്റിൽ നിന്നും വെള്ളം കോരുന്നത്)- കൊട്ട ക്കോരി
വവ്വാൽ-കടവാതിൽ
തുള-ഓട്ട
നവവധു-പീറ്റാറ്
വരാൽ-കൈച്ചൽ
കലത്തിൻറെ അടിയിൽ വെക്കുന്ന കയറിൻറെ സ്റ്റാൻഡ്-തെരിയ
അവലംബം: കണ്ണൂർ സിറ്റി വാട്സപ്പ് ഗ്രൂപ്പായ സ്നേഹസല്ലാപം ഗ്രൂപ്പിൽ നടന്ന ക്വിസ് പരിപാടി.
അവതരണം :ജബീദ്
കണവ-കൂന്തൽ
പാവക്ക-കൈപ്പക്ക
ബനിയൻ-കഞ്ചി പ്രാക്ക്
മല്ലി-കൊത്തമ്പാരി
മധുരക്കിഴങ്ങ്-ബത്താ
സ്
ചുണ്ണാമ്പ് -നൂറ്
മൂങ്ങ- കൂമൻ
കറിവേപ്പില- മത്തിച്ചപ്പ്
മരച്ചീനി-കൊള്ളി കിഴങ്ങ്
നിക്കാഹ്-കാനോത്ത്
മൈദ-മർക്കീൻപൊടി
വാള-തളേൻ
പൂമ്പാറ്റ-പാപ്പാത്തി
മാങ്ങയണ്ടി- മാങ്ങ കൊരട്ട
കാർമേഘം-മഴക്കാറ്
ചൂടുവെള്ളം-ചൂട്ടാണി
ചാള-മത്തി
ചൂൽ-മാച്ചിൽ
അരിവാൾ-അരിയാ കത്തി
റൊട്ടി-പറങ്കി അപ്പം
പാതാളക്കരണ്ടി-കൊക്ക
പപ്പായ-ബപ്പക്കായി
പഴം-കായി
തൊട്ടി (കിണറ്റിൽ നിന്നും വെള്ളം കോരുന്നത്)- കൊട്ട ക്കോരി
വവ്വാൽ-കടവാതിൽ
തുള-ഓട്ട
നവവധു-പീറ്റാറ്
വരാൽ-കൈച്ചൽ
കലത്തിൻറെ അടിയിൽ വെക്കുന്ന കയറിൻറെ സ്റ്റാൻഡ്-തെരിയ
തെരിയ
അവലംബം: കണ്ണൂർ സിറ്റി വാട്സപ്പ് ഗ്രൂപ്പായ സ്നേഹസല്ലാപം ഗ്രൂപ്പിൽ നടന്ന ക്വിസ് പരിപാടി.
അവതരണം :ജബീദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ