കേരള മാപ്പിള കലാ അക്കാദമി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ "മൂസ എരഞ്ഞോളി അനുസ്മരണ മാപ്പിളപ്പാട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ നമ്മുടെ പ്രിയപ്പെട്ട നൂഹ മോൾക്ക് ഒരായിരം ആശംസകൾ!!!
കണ്ണൂർ സിറ്റി കടലായിയിലെ നൂഹ മൻസിലിൽ ഗായകൻ മുനീറിന്റെയും നജ്മത്തിന്റെയും മൂന്നാമത്തെ മകളാണ് നൂഹ.
കണ്ണൂർ സിറ്റി കടലായിയിലെ നൂഹ മൻസിലിൽ ഗായകൻ മുനീറിന്റെയും നജ്മത്തിന്റെയും മൂന്നാമത്തെ മകളാണ് നൂഹ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ