2019 ഏപ്രിൽ 16ന് എൻറെ ജന്മദിനത്തിൽ കവിയും അധ്യാപകനുമായ വി.ഹശ് ഹാശ് കണ്ണൂർ സിറ്റി എനിക്ക് സമർപ്പിച്ച ജന്മദിന കവിത
###############
ശബ്ദ ചാതുര്യൻ
ശബളിതഹൃത്തൻ
ശംസുവിനോതുന്നു
ശബളിതമാം
ശതായുസ്സിനാ-
ശംസകൾ
ശരണ ദാതാവേ
ശരണ്യമേകണേ
ശത്രു ബാധ
ശനിദശ
ശനിപ്പിഴ
ശനി ബാധ
ശരീര പീഢയില്ലാ-
ശിഷ്ടകാലമേകിടണേ
ശലഭം പോൽ
ശബളിതമാകട്ടെ
ശശാങ്കൻ പോൽ
ശോഭനമായിടട്ടെ
ശാരികപ്പൈതൽ
ശംസുവിൻ ജീവിതം
ജന്മദിന ആശംസകളോടെ
വി.ഹശ്ഹാശ്, കണ്ണൂർ സിറ്റി.
###############
ശബ്ദ ചാതുര്യൻ
ശബളിതഹൃത്തൻ
ശംസുവിനോതുന്നു
ശബളിതമാം
ശതായുസ്സിനാ-
ശംസകൾ
ശരണ ദാതാവേ
ശരണ്യമേകണേ
ശത്രു ബാധ
ശനിദശ
ശനിപ്പിഴ
ശനി ബാധ
ശരീര പീഢയില്ലാ-
ശിഷ്ടകാലമേകിടണേ
ശലഭം പോൽ
ശബളിതമാകട്ടെ
ശശാങ്കൻ പോൽ
ശോഭനമായിടട്ടെ
ശാരികപ്പൈതൽ
ശംസുവിൻ ജീവിതം
ജന്മദിന ആശംസകളോടെ
വി.ഹശ്ഹാശ്, കണ്ണൂർ സിറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ