കണ്ണൂരിലെ കരുത്താർന്ന കർഷക മുന്നേറ്റ സമര ചരിത്ര ചീളുകൾ
ഇന്ന് ഏപ്രിൽ 12.
....................................
ഇത് പോലെയൊരു വിഷുകാലത്തായിരുന്നു സാമ്രാജ്യത്വത്തിന്റെ യും ജൻമിത്വത്തിന്റെയും നാടുവാഴ്ചയുടെയും അടിവേരിറുക്കിയ കർഷക പോരാട്ടങ്ങൾ സമര ചരിത്രഇതിഹാസങ്ങൾ ഉറങ്ങി കിടക്കുന്ന കണ്ണൂർ ജില്ലയിൽ നടന്നത്.
കണ്ണൂർ ജില്ലയിലെ കോറം
എപ്രിൽ 12
..........................
ഉത്തരകേരളത്തിലെ ആദ്യത്തെ വെടിവെയ്പ്പ് കോറോത്താണ് നടന്നത് .ലോക മഹായുദ്ധാനന്തര മൂലവും ജൻമിത്യവാഴ്ചയുടെ ഫലമായിയുണ്ടായ പട്ടിണിക്കാലം .. കർഷകത്തൊഴിലാളികളെയും ജനതയെയും പട്ടിണിക്കിടരുതെന്ന തീർപ്പിൽ നേതാക്കൾ ജൻമികളുടെ പത്തായങ്ങളിൽ കൂമ്പാരമായി കിടന്ന നെല്ലെടുത്ത് പട്ടിണി പാവങ്ങൾക് വിതരണം ചെയ്തു. പോലീസ് രംഗത്തെത്തി .. എങ്ങും അറസ്റ്റും മർദ്ദനവും... അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യം ഉന്നയിച്ച് ജനങ്ങൾ പ്രകടനം നയിച്ചു.
...................... ................
1948 ഏപ്രിലിലെ വിഷു ദിവസം
തില്ലങ്കേരി
................ ......................
അരിയില്ലാതെ പട്ടിണി കിടന്ന ജനത ജന്മികളുടെ നെല്ലറ കുത്തിത്തുറന്നു .പോലീസും ഗുണ്ടകളും വീടുകളിൽ ഇരച്ചു കയറി .കണ്ണിൽ കണ്ടവരെയെല്ലാം ജീവഛവമാക്കി .... വീടുകൾക്ക് തീയിട്ടു. പോലിസ് മുറകൾക്കെതിരെ ജനം സംഘടിച്ചു. അവർ പ്രതിഷേധ ജാഥ നടത്തി .ആ ജാഥക്ക് നേരെ പോലിസ് വെടിയുതിർത്തു .ആ വെടിവെപ്പിൽ 7 ജീവനുകൾ കരിഞ്ഞു പൊലിഞ്ഞു .
1936 ലെ എ കെ ജിയുടെ നേതൃത്തിലുള്ള പട്ടിണി ജാഥയും 1940 സെപ്തംബർ 15 കെ.പി.സി.സി രാജ്യമൊട്ടുക്കും മർദ്ദന പ്രതിഷേധ ദിനം ആചരിച്ചതും 1941 ലെ പൂനം കൃഷി പ്രക്ഷോഭവും 1943 ലെ കയ്യൂർ പ്രക്ഷോഭവും ഇ.കെ.നായനാർ പ്രതി ആയതും നാലു പേരെ സെൻടൽ ജയിലിൽ തൂക്കി കൊന്നതും 1946 ലെ കരിവെള്ളൂരിലെ നെല്ല് കടത്തൽ സമരവും 1946 ലെ കാവുമ്പായിലെ കർഷക സമരവും തുടർന്നു 5 പേരുടെ ജീവൻ പൊലിച്ചു കളഞ്ഞ വെടിവെയ്പ്പും
1948 മെയ് ദിന പ്രഭാതത്തിലെ മുനയൻ കുന്ന് വെടിവെപ്പും 1950 മെയ് മാസം അർദ്ധരാതിയിൽ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട പ്രതികളെ ആരുമറിയാതെ പുറത്തിറക്കി പാടിക്കുന്നിൽ കൊണ്ടുവന്ന് നിരത്തി വെടിവെച്ചതും ഇതിനോടനുബന്ധിച്ച് വായിക്കപ്പെടേണ്ടതാണ്
വി.ഹശ്ഹാശ്-
കണ്ണൂർ സിറ്റി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ