2009 നവംബർ 3, ചൊവ്വാഴ്ച

ചോദിക്കാം ; ഉത്തരം പറയൂ !

ഉപതെരെഞ്ഞെടുപ്പിന്റെ ചൂടിലാണ് കണ്ണൂരിപ്പോള്‍.മോഡിയെ ഇപ്പോഴും സ്തുതിപാടുന്ന കോണ്‍ഗ്രസ്സിന്റെ അബ്ദുല്ലക്കുട്ടിയും മുസ്ലിംകളെ ആവശ്യത്തിന്നു മാത്രം ഉപയോഗിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജയരാജനും
രായ്ക്കുരാമാനം കണ്ണൂര്‍ മുസ്ലിം തീവ്രവാദികളുടെ വിളനിലമാണെന്ന്‍ പറയുന്ന ബി.ജെ.പിയിലെ രഞ്ജിത്തും മത്സരിക്കുന്നിടത്താണ് പുതുതായി രൂപം കൊണ്ട സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അബ്ദുല്‍മജീദ് ഫൈസി കന്നിയങ്കത്തിന്നിറങ്ങിയിരിക്കുന്നത്.ഇടതും വലതും ഒരെ പക്ഷത്തിരിക്കുമ്പോള്‍ ജന പക്ഷത്തിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് എസ്.ഡി .പി .ഐ."വിശപ്പിന്നെതിരെ,ഭയത്തിന്നെതിരെ"എന്നാണവരുടെ മുദ്രാവാക്യം.ഇവിടെ എസ്.ഡി.പി.ഐ ചരിത്രം സ്രഷ്ടിക്കുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...