2009 നവംബർ 10, ചൊവ്വാഴ്ച

കവിത

വിതയ്ക്കാതെ കൊയ്യാതെ

കളപ്പുരകളില്‍ നാളെയ്ക്കായ്‌

ധാന്യങ്ങള്‍ കൂട്ടിവയ്ക്കാത്ത

ദേശാടന കിളികള്‍ എത്ര ഭാഗ്യവാന്‍മാര്‍



ലക്ഷ്യമില്ലാത്ത ; നിയതമായ

രൂപം പോലുമില്ലാതെ

ചിതരിപ്പരന്നോഴുകുന്ന

മേഘങ്ങളല്ലേ അതിലും

ഭാഗ്യവാന്മാര്‍ ..?


കിളികളെപ്പോലെ പറക്കാനും

മേഘത്തെപ്പോലെ അലക്ഷ്യം

പരന്നോഴുകാനും സ്വാതന്ത്ര്യം

കിട്ടിയ ഞാനാണോ അതിലും ഭാഗ്യവതി

ഷീന,കുറ്റിച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...