2009 നവംബർ 11, ബുധനാഴ്‌ച

തെറ്റുതിരുത്തിയ രണ്ട്ട് സുഹ്രത്തുക്കള്‍ക്കും നന്ദി

മരണവും കാത്ത്‌ ഒരു നടി എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച നിഷ നൂർ എന്ന നടി 4-7-2007 മരണമടഞ്ഞു എന്ന വാർത്ത ചൂണ്ടികാണിച്ച പ്രിയ ചങ്ങാതിമാരേ നന്ദി. ഷിബു മാത്യൂ തെക്കേടത്ത്‌,ഹനൂഫ്‌ എന്നീ ബ്ലോഗർമാരാൺ ഇത്‌ ചൂണ്ടികാണിച്ചു തന്നത്‌.കൂട്ടം ബ്ലോഗ്ഗെറിൽ ഒരാൾ കോടുത്ത വാർത്ത കാലിക പ്രസക്തിയുള്ളതാണെന്ന ധാരണയാൽ പ്രസിദ്ധീകരിച്ചു പൊയതാൺ.ഇതിൽ നിർവ്വ്യാജം ഖേദിക്കുന്നു.

എഡിറ്റർ,
ശംസു മാടപ്പുര

2 അഭിപ്രായങ്ങൾ:

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

കൂട്ടത്തിലെ പോസ്റ്റിനു താഴെ നിഷ മരിച്ചിട്ട് രണ്ട് വര്‍ഷമായി എന്ന് പറഞ്ഞ് ഞാന്‍ കമന്റ് ഇട്ടതായിരുന്നു ആ പോസ്റ്റിന്റെ ഉടമ അത് ഡിലീറ്റ് ചെയ്തുകളഞ്ഞു.

zamzammagazine പറഞ്ഞു...

ഏതായാലും ആ വാർത്ത സംസം ബ്ലോഗിൽ നിന്നും മാറ്റി.

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...