2009 നവംബർ 8, ഞായറാഴ്‌ച

നോക്ക്‌ ഈ വാക്ക്‌

"കഴിഞ്ഞ ഒക്റ്റോബർ 17 ന്ന് ഒമാനി വനിതാ ദിനം ആഘോഷിച്ചു.എന്റെ കാഴ്ചപ്പാടിൽ സ്ത്രീക്ക്‌ നാലു മുഖങ്ങളുണ്ട്‌.അവൾ മകളാൺ,ഭാര്യയാൺ,അമ്മയാൺ ;സർവ്വോപരി അവൾ പ്രക്രത്യാ ഉത്തരവാദിത്വബോധമുള്ളവളാൺ.ജോലിയോടൊപ്പം കുടുംബ ജീവിതവും ഒന്നിച്ച്‌ കോണ്ടു പോകുകയാൺ മിക്ക സ്ത്രീകളും.എന്നിട്ടും അവൾ കുടുംബ ജീവിതത്തിൽ സന്തുഷ്ടയാൺ.അവളെ മതാപിതാക്കൾ ശ്രദ്ധിക്കുന്നത്‌ പോലെ അവളുടെ ഭർത്താവ്‌ അവളെ വിശ്വസിക്കുകയും ചെയ്യുന്നു".
ഫാത്തിമ,മസ്കറ്റ്‌

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...