2012 ജൂൺ 18, തിങ്കളാഴ്‌ച

രാഷ്ട്രപതി: മല്‍സരിക്കാനില്ല-കലാം


ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ളെന്ന് മുന്‍ രാഷ്ട്രപതി .പി.ജെ അബ്ദുല്‍ കലാം. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. തന്‍െറ മനസ്സാക്ഷി അതിന് അനുവദിക്കുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. പ്രണബിനെതിരെ മല്‍സരിക്കണമെന്നഭ്യര്‍ഥിച്ച്് ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണി നേരത്തെ കലാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയില്‍ നിന്നും അദ്ദേഹത്തിന് സമ്മര്‍ദമുണ്ടായിരുന്നു. തന്നില്‍ അര്‍പിച്ച വിശ്വാസത്തിന് മമതക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു...

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...