2012 ജൂൺ 21, വ്യാഴാഴ്‌ച

പിടിയിലായി


പീരുമേട്ടില്‍ അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത കൊന്ന കേസിലെ രണ്ടാം പ്രതി വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ പെരുവേലില്‍പ്പറമ്പില്‍ ജോമോന്‍ (26) പിടിയിലായി. ഇടുക്കി പെരിഞ്ചാന്‍കുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയതായിരുന്നു ഇയാള്‍. ഈ കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ ഇന്നലെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഒളിവിലായതിനാല്‍ ജോമോനെ വിചാരണചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പീരുമേട് 57-ാം മൈലില്‍ വലിയവളവിന് താഴെ വള്ളോംപറമ്പില്‍ മോളി(55), മകള്‍ നീനു(22) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...