1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2012 ജൂൺ 27, ബുധനാഴ്ച
അത്യപൂര്‍വ വാര്‍ത്തകളില്‍ ഒന്നാമത് !!
39 ഭാര്യമാരുള്ള ഇന്ത്യക്കാരന്...
മുപ്പത്തൊമ്പത് ഭാര്യമാര്‍ , 94 മക്കള്‍ , 33 കൊച്ചുമക്കള്‍ എന്നിവരുമായി ഒരേ വീട്ടില്‍ കഴിയുന്ന ഇന്ത്യക്കാരന് "റിപ്ലീസ് ബിലീവ് ഇറ്റ് ഓര് നോട്ട" അത്യപൂര്‍വ വാര്‍ത്തകളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാമതെത്തി. ടെലഗ്രാഫ് ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. മിസോറാം സ്വദേശി സിയോന ഛന്നയാണ് വേറിട്ട വാര്‍ത്തയിലെ നായകന് . ഒരു വര്‍ഷത്തില്‍ താന്‍ പത്തു പേരെവരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് അറുപത്തിയാറുകാരനായ ഛന്ന പറയുന്നു. ഛന്നയുടെ ഏറ്റവും പ്രായംകൂടിയ ഭാര്യയ്ക്ക് ഇയാളെക്കാള്‍ മൂന്നുവയസ്സ് കൂടുതലുണ്ട്. പതിനേഴാമത്തെ വയസ്സിലാണ് ഇവരെ ഛന്ന ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് യാതൊരു വിശ്രമവും ഇല്ലായിരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ