2012 ജൂൺ 27, ബുധനാഴ്‌ച

ഇത് നീതു


ഇത് നീതു. പഠിയ്ക്കുന്ന സമയത്ത് കുഴഞ്ഞുവീണു; കിടന്ന കിടപ്പിലാണ്. ഒരു അപകടത്തിൽ പെട്ട് അച്ഛനും മരണപ്പെട്ടു... നിരാലംബരായ ഈ കുടുംബം അമ്മയുടെ ചേച്ചിയുടെ (വെല്ല്യമ്മ) കൂടെയാണ് ജീവിതം. ഈ കുട്ടിയെ പരിചരിയ്ക്കാൻ രണ്ടുപേർ അത്യാവശ്യമായതിനാൽ, അമ്മയും വെല്ല്യമ്മയും മറ്റു ജോലികൾക്കൊന്നും പോകാനാവാതെ വിഷമിയ്ക്കുന്നു.... ഏക ആശ്രയം വെല്ല്യച്ഛനാണ്. അദ്ദേഹം കുടുംബം പോറ്റാനുള്ള വഴി നാട്ടുപണികൾ ചെയ്ത് നിവ്യത്തിയ്ക്കുന്നു... അപ്പഴും ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത അവസ്ഥ; ആശങ്കയുണർത്തുന്നു... കഴിയുമെങ്കിൽ ഈ കുട്ടിയെ ഒന്ന് കാണുക. സമയമുണ്ടെകിൽ അവൾക്കൊപ്പം അല്പസമയം ഇരുന്ന് ആശ്വാസം പകരുക... അതിന് സമയമില്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ സംസാരിയ്ക്കാവുന്നതാണ്. നമ്പർ-: 97473 24480 സഹായമെന്തെങ്കിലും നേരിട്ട് ചെയ്യാൻ സാധിയ്ക്കുമെങ്കിൽ; അവൾക്കൊപ്പം ഞാനും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു! നീതുവിന്റെ അമ്മയുടെ പേരിൽ തുറന്നിട്ടുള്ള അക്കൌണ്ട് നമ്പർ താഴെ കൊടുത്തിരിക്കുന്നു.. Pushpa M.R. ; Ac. No: 200 980 53 517, State Bank of India, Guruvayoor Branch. നിങ്ങളുടെ സന്മനസ്സ് തീർച്ചയായും അവൾക്കൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഒത്തിരിയൊത്തിരി നന്മകളോടെ, പ്രതീക്ഷകളോടെ....

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...