ഇന്ന് വൈകീട്ട് ബർണ്ണശേരിയിൽ
നടക്കുന്ന "സിറ്റി സ്നേഹതീരം പിരിശകൂട്ട"ത്തിന് ആശംസകൾ/പ്രാർത്ഥനകൾ!!!
ശംസു മാടപ്പുര, ഒമാൻ
6/08/2018
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒരു മംഗളകവിത
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
സ്നേഹം വിളയുന്ന
സ്നേഹതീരത്ത്
സ്നേഹിതർ സകുടുംബം
സമ്പർക്കം പുലർത്തുമിന്ന്!
സന്തത സഹചാരികൾ സംഭാഷണത്തിലേർപ്പെടും
സർഗ്ഗ ശേഷിക്കാർ
സകലകലയിലുമേർപ്പെടും
സഭയിൽ കൂടിയവർക്ക് സംഗീതവിരുന്നാസ്വദിക്കാം സന്തോഷത്തേരിലാറാടാനൊരു സായാഹ്‌നമാകുമീ സംഗമം
സംവത്സരങ്ങളോളം
സ്മരണയുണർത്തുമീ സംഗമം
സർവ്വേശ്വരന്റെ കാരുണ്യത്താൽ സമംഗളമായിത്തീരട്ടെ
സർവ്വയ്ശ്വര്യവും നേർന്നിടാം
സകലവിധ പിന്തുണയുമേകാം
സകല പങ്കാളികൾക്കും
സഹർഷം സ്വാഗതം!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ