മസ്ക്കത്തിലെ അമറാത്തിലുണ്ടായ വെള്ളപൊക്ക ദുരന്തത്തിൽ മരിച്ച ബംഗ്ലാദേശ്
സ്വദേശികളായ അജിത്തിന്റെയും ഷിബുകുമാർ ദേയയുടെയും മ്യതദേഹങ്ങൾ സോഹാറിലെ
ഇലക്ട്രിക് ശ്‌മശാനത്തിൽ സംസ്ക്കരിച്ചു.
അജിത്തിന്റെ ഉടമസ്ഥതയിലുള്ള അമറാത്തിലെ ഓട്ടോ ഇലക്ട്രീഷൻ വർക്ക്
ഷോപ്പിന്റെയും അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിന്റെയും നടത്തിപ്പിന്റെ
ചുമതല ഭാര്യ ഹാപ്പിദാസ് ഏറ്റെടുത്തു.നിലവിലെ ഫാമിലി വിസ മാറ്റി തൊഴിൽ
വിസ നൽകാനാൺ സ്പോൺസറുടെ തീരുമാനം.അതിനാൽ കുട്ടികളുടെ തുടർ
വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കക്ക് വിരാമമായി.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ഡിസംബർ 29, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ