മസ്കറ്റ് :ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയുണ്ടായ ശക്തമായ ഇടിയും
തുടർന്നുണ്ടായ കനത്ത മഴയും മൂലം മസ്കറ്റിലേയും പ്രാന്തപ്രദേശങ്ങളിലേയും
റോഡുകൾ വെള്ളതിന്നടിയിലായി.ചിലയിടങ്ങളിൽ വാഹന ഗതാഗതം നിലച്ചു.
മത്രാസൂക്കിനേയും കോർണീഷിനേയും ബന്ധിപ്പിക്കുന്ന റോഡിൽ വെള്ളം
കുത്തിയൊലിച്ചതിനാൽ മത്രസൂക്കിലെ കടകമ്പോളങ്ങൾ വൈകീട്ട്
തുറന്നുപ്രവർത്തിച്ചില്ല.ഏതാനും കടകളിൽ ഭാഗികമായി വെള്ളം കയറി.
വാദി അദൈ,വാദി അത്താത്ത്,കൊറിയാത്ത് എന്നീ ഭാഗങ്ങളിലെ വാദികൾ
കവിഞ്ഞൊഴുകിയതിനാൽ ആ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ ഇത് രണ്ടാം തവണയാൺ മസ്കറ്റിൽ മഴപെയ്യുന്നത്
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ഡിസംബർ 22, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ