
മലപ്പുറത്തെ പാണക്കാട് ജുമാ മസ്ജിദില്‍് ഇന്ന് വൈകീട്ട് മൂന്നുമണിയോടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു.മത-രാഷ്‌ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍്ക്കു പുറമേ വമ്പിച്ച ജനാവലി തങ്ങളുടെ അന്ത്യകര്‍്മ്മ ചടങ്ങില്‍് സംബന്ധിക്കാനെത്തിയിരുന്നു.
1 അഭിപ്രായം:
മാഷിന്ടെ തൂലിക: ശിഹാബ് തങ്ങളെന്ന ബദ്ര്
ആ മഹാന്റെ ഓര്മ്മക്കു മുന്പില് ആദരവോടേ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ