കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സംസം പബ്ലിക്കേഷൻസിൻ്റെ "നബിദിന സ്പെഷ്യൽ" പതിപ്പിനോട് സഹകരിച്ച എഴുത്തുകാരായ ജമാൽ കണ്ണൂർ സിറ്റി, പാറപ്പുറത്ത് കയറുന്നിസ, മുഹമ്മദ് റിയാസ് തായ ത്തെരു, വി ഹശ് ഹാശ് കണ്ണൂർ സിറ്റി, സൈഫുദ്ദീൻ തൈക്കണ്ടി, ഹുസൈൻ കുഞ്ഞി - ഉച്ചൂക്ക, ബിൻ കോയ എന്നിവരോട് കൃതജ്ഞത രേഖപ്പെടുത്തുന്നു. ഒപ്പം പരസ്യം തന്ന് സഹകരിച്ച ഫ്രഷ് ഔട്ട് ഫിഷ് ഹബ്ബ്, NP7 heavens club, സംഗമം ഗ്രൂപ്പ്, മെറിഡിയൻ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാട് അറിയിക്കുന്നു. അച്ചടി പതിപ്പും പിഡിഎഫ് വേഷൻ ഓൺലൈനും സ്വീകരിച്ച എല്ലാ മാന്യ വായനക്കാർക്കും സ്നേഹം❤️.
സംസം കവർ ചിത്രങ്ങളും പരസ്യങ്ങളും ഫ്രെയിം ചെയ്തു തരുന്ന എ. ആസാദിനും ലേഔട്ട് ഭംഗിയായി നിർവ്വഹിച്ച pixel Bird വിനീഷിനും ഹൃദയംഗമായ നന്ദി!
മാനേജിങ് എഡിറ്റർ
ശംസു മാടപ്പുര
സംസം പബ്ലിക്കേഷൻസ്, കണ്ണൂർ സിറ്റി
9916158894
(വാട്സ്ആപ്പ്)
zamzamemagazine@gmail.com















