കാര്‍ട്ടൂണു കാരാ,
നിന്റെ വരയിലോരിക്കലും മങ്ങില്ല
എന്റെ പ്രവാചകന്റെ ശോഭ
ആ വ്യക്തി പ്രഭാവം തോട്ടറിഞ്ഞവര്
ആശ്ചര്യപ്പെട്ട് പ്രവാചക ചര്യ
മാറോടണച്ചത് ചരിതം
കട്ടത് മകള്‍ ഫാത്തിമയാണെങ്കിലും
കൈകൊത്തുമെന്നുദ്ഘോഷിച്ച നബിയേ
നിനക്കറിയുമോ ?
കൊലവെറി നടത്തിയവര്‍ക്കൊക്കെ
മക്കം ഫത്തഹില് മാപ്പേകിയാത്
നീ അറിയുമോ ?
അവിവേകികള്‍ കാണിച്ചതിക്രമത്തിനു
എന്റെ പ്രവാചകനെ നീയെന്തിനു
നിന്ദിക്കുന്നു?
നീയാദ്യം പ്രവാചക ചരിതം
കണ്ടെത്തി വായിക്കാന്‍
തയ്യാറാകൂ !
അപ്പോഴറിയാം നിനക്ക്
കാരുണ്യത്തിന്റെ
പ്രവാചകനെ...
നിന്റെ വരയിലോരിക്കലും മങ്ങില്ല
എന്റെ പ്രവാചകന്റെ ശോഭ
ആ വ്യക്തി പ്രഭാവം തോട്ടറിഞ്ഞവര്
ആശ്ചര്യപ്പെട്ട് പ്രവാചക ചര്യ
മാറോടണച്ചത് ചരിതം
കട്ടത് മകള്‍ ഫാത്തിമയാണെങ്കിലും
കൈകൊത്തുമെന്നുദ്ഘോഷിച്ച നബിയേ
നിനക്കറിയുമോ ?
കൊലവെറി നടത്തിയവര്‍ക്കൊക്കെ
മക്കം ഫത്തഹില് മാപ്പേകിയാത്
നീ അറിയുമോ ?
അവിവേകികള്‍ കാണിച്ചതിക്രമത്തിനു
എന്റെ പ്രവാചകനെ നീയെന്തിനു
നിന്ദിക്കുന്നു?
നീയാദ്യം പ്രവാചക ചരിതം
കണ്ടെത്തി വായിക്കാന്‍
തയ്യാറാകൂ !
അപ്പോഴറിയാം നിനക്ക്
കാരുണ്യത്തിന്റെ
പ്രവാചകനെ...
ഞാന്‍ അടിവരയിട്ട് പറയട്ടെ!
വരകളിളല്ല എന്റെ നബി ജീവിക്കുന്നത്
ഹ്യദയത്തിലാണ്
വരകളിളല്ല എന്റെ നബി ജീവിക്കുന്നത്
ഹ്യദയത്തിലാണ്
ഏതോ മുല്ലയുടെ പടം വരച്ചിട്ട്
അതെന്റെ നബിയാണെന്നു
കരുതാനാവില്ലോരിക്കലും
അതെന്റെ നബിയാണെന്നു
കരുതാനാവില്ലോരിക്കലും
എന്റെ നബിക്ക് നിഴലില്ല
പിശാചിനോരിക്കലും രൂപം
പ്രാപിക്കാനുമാവില്ല
പിശാചിനോരിക്കലും രൂപം
പ്രാപിക്കാനുമാവില്ല
നിന്നെ പോലുള്ള
പിശാചിന്റെ സന്തതികള്‍
നാശത്തിലാണെന്നോര്ക്കുക !
പിശാചിന്റെ സന്തതികള്‍
നാശത്തിലാണെന്നോര്ക്കുക !