കണ്ണൂർ സിറ്റിയിലെ വിവിധ വാട്സപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരുടെ സഹകരണത്തോടെ സംസം മാസിക PDFവേർഷൻ പ്രകാശനം ചെയ്തു.
സ്നേഹസല്ലാപം കൂട്ടായ്മയുടെ അഡ്മിൻ അബൂ അൽ മാസ്, സ്നേഹതീരം കൂട്ടായ്മയുടെ അഡ്മിൻ യൂനുസ്, മറ്റൊരു കൂട്ടായ്മയായ സ്നേഹതീരത്തിന്റെ അഡ്മിൻ ഷറഫു മൈലാഞ്ചി, മീ റ്റൂ കൂട്ടായ്മയുടെ അഡ്മിൻ ഷഹനാസ് ഷറഫു, ഇൻഡിപെൻഡൻസ് കൂട്ടായ്മയുടെ അഡ്മിൻ ആസാദ്,കണ്ണൂർ സിറ്റി ഗവൺമെൻറ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഗ്രൂപ്പ് അഡ്മിൻ ടിഎം ഇർഷാദ് ,സിറ്റിയുടെ സ്വന്തം മക്കൾ വാട്സപ്പ് കൂട്ടായ്മയുടെയും ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയുടെയും അഡ്മിൻ ശംസു മാടപ്പുര , വനിതാ കൂട്ടായ്മ അഡ്മിൻ വസീല ശംസുദ്ദീൻ തുടങ്ങിയവരാണ് പ്രകാശനം നിർവഹിച്ചത്.
കണ്ണൂർ സിറ്റിയിലെ സംസം പബ്ലിക്കേഷൻസാണ് പ്രസാധകർ.
എഡിറ്റർ : ശംസു മാടപ്പുര
പിഡിഎഫ് വേർഷൻ ആവശ്യമുള്ളവർ വാട്സ്ആപ്പ് നമ്പറിൽ
ബന്ധപ്പെടുക
0096893158894


















